Connect with us

Kerala

കുറ്റിയാടിയില്‍ മാവോയിസ്റ്റുകളെന്ന് സൂചന

Published

|

Last Updated

കുറ്റിയാടി: കുറ്റിയാടിയില്‍ മാവോയിസ്റ്റുകളെന്ന് കരുതുന്നവര്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വിലങ്ങാട് വായാട് ആദിവാസി കോളനിയിലാണ് സംഭവം. തോക്ക് ചൂണ്ടി ഇവര്‍ ആദിവാസികളോട് അരിയും സാധനങ്ങളും ആവശ്യപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. സംഭവം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.