Connect with us

National

അസമില്‍ ഭൂചലനം: ആളപായമില്ല

Published

|

Last Updated

ഗുവാഹത്തി: അസമില്‍ റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.ആളപായവും നാശന,്ടവും റിപ്പോര്‍ട്ട്്് ചെയ്തിട്ടില്ല. അസമിലെ ഗുവാഹത്തിയിലും പരിസരപ്രദേശങ്ങളിലുമാണ് 15 മുതല്‍ 20 സെക്കന്റ് വരെ നീണ്ടുനില്‍ക്കുന്ന ഭൂകമ്പം ഉണ്ടായത്. കര്‍ബി ആംഗ് ലോഗാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.രാവിലെ 9.46നാണ് ഭൂകമ്പം ഉണ്ടായത്.

Latest