Connect with us

Kerala

ശനിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ശനിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സ്‌റ്റേറ്റ് ലെവല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ നടക്കുന്നതിനാലാണ് അവധി നല്‍കിയത്.

Latest