Connect with us

National

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച്ചയാണ് യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. 12 മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ടോ?, സംസ്ഥാത്ത് എന്തൊക്കെ മുന്നൊരുക്കങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യും.

Latest