Connect with us

Kerala

ആം ആദ്മി സംസ്ഥാന സമിതി ഓഫീസ് എറണാകുളത്ത്

Published

|

Last Updated

കൊച്ചി: ആം ആദ്മി സംസ്ഥാന സമിതി ഓഫീസ് ഇന്ന് എറണാകുളത്ത് പ്രവര്‍ത്തനം തുടങ്ങും. എറണാകുളത്ത് എം ജി റോഡില്‍ ഷേണായീസ് തിയേറ്ററിന് സമീപത്താണ് ഓഫീസ്. രാവിലെ 10.30ന് പ്രവര്‍ത്തനം തുടങ്ങും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി പാര്‍ട്ടി വക്താവ് കെ പി രതീഷ് പറഞ്ഞു.