Connect with us

Kerala

വിധി എന്തായാലും നേരിടുമെന്ന് കെ.കെ രമ

Published

|

Last Updated

കോഴിക്കോട്: ടിപി വധക്കേസില്‍ വിധി എന്തായാലും നേരിടുമെന്ന് കെ.കെ രമ. അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെ.കെ രമ പറഞ്ഞു.
അതേസമയം ഗൂഡാലോചനയെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ആര്‍എംപി നേതാവ് എന്‍. വേണു പ്രതികരിച്ചു. കേസിനെ നേരിടാന്‍ സിപിഎം അതിന്റെ സംഘടനാ സംവിധാനം ഉപയോഗിച്ചു. വിധി വന്ന് പഠിച്ച ശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.