National ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍സിംഗ് ഹൂഡക്ക് കരണത്തടി Published Feb 02, 2014 6:12 pm | Last Updated Feb 02, 2014 6:12 pm By വെബ് ഡെസ്ക് ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡക്ക് ചെകിട്ടത്ത് അടി കിട്ടി. പാനിപ്പത്തില്‍ വെച്ചാണ് ഹൂഡക്ക് അജ്ഞാതന്റെ അടി കിട്ടിയത്. കോണ്‍ഗ്രസിന്റെ ഒരു റാലിക്കിടെയാണ് ഹൂഡക്ക് മര്‍ദനമേറ്റത്. മര്‍ദിച്ചയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. Related Topics: Haryana You may like തായ്വാനില് 24 മണിക്കൂറിനുള്ളില്‍ 80ല്‍ അധികം ഭൂകമ്പങ്ങള്‍; റിപ്പോര്‍ട്ട് മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന്റെ ജുഡിഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും മോദിയുടെ വിവാദ പ്രസംഗത്തില്‍ നടപടിയില്ല; സുപ്രീംകോടതിയില്‍ പരാതിയുമായി ബൃന്ദാ കാരാട്ട് ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ ---- facebook comment plugin here ----- LatestNationalമോദിയുടെ വിവാദ പ്രസംഗത്തില്‍ നടപടിയില്ല; സുപ്രീംകോടതിയില്‍ പരാതിയുമായി ബൃന്ദാ കാരാട്ട്Businessസംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞുKeralaആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിKeralaരാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍Internationalതായ്വാനില് 24 മണിക്കൂറിനുള്ളില്‍ 80ല്‍ അധികം ഭൂകമ്പങ്ങള്‍; റിപ്പോര്‍ട്ട്Keralaകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍Keralaതൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു