Connect with us

Business

കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയും

Published

|

Last Updated

ന്യൂഡല്‍ഹി: ചെറുകാറുകള്‍കള്‍ക്കും ആഢംബര കാറുകള്‍ക്കും വില കുറയും. ചെറുകാറുകളുടെ എക്‌സൈസ് ഡ്യൂട്ടി 12ല്‍ നിന്ന് എട്ടു ശതമാനമായി കുറച്ചു. ആഢംബര കാറുകളുടേത് 20 ശതമാനമായി കുറച്ചു. ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫോണുകള്‍, ഫ്രിഡ്ജ്, ഭക്ഷ്യ എണ്ണ, ടി വി എന്നിവക്ക് വില കുറയും.