Connect with us

Gulf

ഖലീഫ പോര്‍ട്ടില്‍ മൂന്ന് ക്രെയിനുകള്‍ കൂടി

Published

|

Last Updated

Khalifa Port Container Terminal

അബുദാബിയിലെ ഖലീഫ പോര്‍ട്ട്‌

അബുദാബി: മേഖലയിലെ പ്രമുഖ തുറമുഖമായ ഖലീഫ പോര്‍ട്ടില്‍ ഈ മാസം മൂന്നു അത്യാധുനിക ക്രെയ്‌നുകള്‍ കൂടിയെത്തും. ഇതോടെ ഇവിടുത്തെ ക്രെയിനുകളുടെ എണ്ണം ഒമ്പതാവും. ചൈനയിലെ ഷാംഗ്ഹായില്‍ 2.8 കോടി അമേരിക്കന്‍ ഡോളര്‍ ചെലവിട്ടാണ് ക്രെയിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. 126.5 ടണ്‍ ഭാരമുള്ള ക്രെയ്ന്‍ 22 കണ്ടയ്‌നറുകള്‍ ഒന്നിച്ച് എടുത്തു വെയ്ക്കാന്‍ ശേഷിയുള്ളതാണ്. 2012 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഖലീഫ പോര്‍ട്ട് മേഖലയിലെ ഏറ്റവും വലുതും പ്രധാന്യവുമുള്ളതുമായ തുറമുഖമായി മാറിക്കൊണ്ടിരിക്കുകയാണ്.

---- facebook comment plugin here -----

Latest