Connect with us

National

ഒഡീഷ നിയമമന്ത്രിക്ക് വെടിയേറ്റു

Published

|

Last Updated

ഭുഭനേശ്വര്‍: ഒഡീഷ നിയമ, ടൂറിസം മന്ത്രിക്ക് വെടിയേറ്റു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പുരിയില്‍ വെച്ചാണ് അജ്ഞാത സംഘം മന്ത്രി മഹേശ്വര്‍ മൊഹന്തിക്ക് നേരെ വെടിയുതിര്‍ത്തത്. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കൈക്ക് പരുക്കേറ്റ മന്ത്രിയെ ഭുഭനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.