Connect with us

Kasargod

മഞ്ചേശ്വരത്ത് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി

Published

|

Last Updated

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് രണ്ടരവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. വീണ് പരുക്കേറ്റ നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ പരിശോധിച്ചപ്പോഴാണ് പീഡനത്തിനിരയായതായി കണ്ടെത്തിയത്.

തുടര്‍ന്ന് ഉപ്പള സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.