Connect with us

Ongoing News

ഏഷ്യാകപ്പ്: ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ഒരു വിക്കറ്റ് വിജയം

Published

|

Last Updated

മിര്‍പൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ഒരു വിക്കറ്റ് ജയം. ആവേശം അലതല്ലിയ മത്സരത്തില്‍ അവസാന രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയലക്ഷ്യമായ 245 റണ്‍സ് പാക്കിസ്ഥാന്‍ മറികടന്നത്. അവസാന ഓവറിലെ നാലാം പന്തില്‍ ഷാഹിദ് അഫ്രീദി ഉയര്‍ത്തിയ കൂറ്റന്‍ സിക്‌സര്‍ അവര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. സ്‌കോര്‍: India 245/8 (50 ov), Pakistan 249/9 (49.4 ov)

നാല് പന്തുകളില്‍ വിജയിക്കാന്‍ ഒന്‍പത് റണ്‍സെന്ന ലക്ഷ്യം രണ്ട് സിക്‌സറുകളിലൂടെയാണ് അഫ്രീദി മറികടന്നത്. 75 റണ്‍സെടുത്ത് മുഹമ്മദ് ഹഫീസും 42 റണ്‍സെടുത്ത അഹമ്മദ് ഷെഹ്‌സാദുമാണ് പാക് നിരയില്‍ തിളങ്ങിയത്. 34 റണ്‍സെടുത്ത അഫ്രീദി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ (56), അമ്പാടി റായിഡു (58), രവീന്ദ്ര ജഡേജ (52) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.

FULL SCOREBOARD

India innings (50 overs maximum) R M B 4s 6s SR
View dismissal RG Sharma c Mohammad Hafeez b Mohammad Talha 56 86 58 7 2 96.55
View dismissal S Dhawan lbw b Mohammad Hafeez 10 12 13 2 0 76.92
View dismissal V Kohli* c †Umar Akmal b Umar Gul 5 29 11 0 0 45.45
View dismissal AM Rahane c Mohammad Hafeez b Mohammad Talha 23 62 50 3 0 46.00
View dismissal AT Rayudu c sub (Anwar Ali) b Saeed Ajmal 58 117 62 4 1 93.54
View dismissal KD Karthik c Saeed Ajmal b Mohammad Hafeez 23 54 46 1 0 50.00
RA Jadeja not out 52 62 49 4 2 106.12
View dismissal R Ashwin st †Umar Akmal b Saeed Ajmal 9 9 7 2 0 128.57
View dismissal Mohammed Shami c Sohaib Maqsood b Saeed Ajmal 0 1 3 0 0 0.00
A Mishra not out 1 6 1 0 0 100.00
Extras (lb 3, w 5) 8
Total (8 wickets; 50 overs) 245 (4.90 runs per over)
Did not bat B Kumar
Fall of wickets 1-18 (Dhawan, 2.6 ov), 2-56 (Kohli, 9.1 ov), 3-92 (Sharma, 19.1 ov), 4-103 (Rahane, 23.2 ov),5-155 (Karthik, 36.1 ov), 6-214 (Rayudu, 46.2 ov), 7-237 (Ashwin, 48.2 ov), 8-237 (Mohammed Shami, 48.5 ov)
Bowling O M R W Econ
View wickets Mohammad Hafeez 9 0 38 2 4.22
View wicket Umar Gul 9 0 60 1 6.66 (2w)
Junaid Khan 7 0 44 0 6.28 (1w)
Shahid Afridi 8 0 38 0 4.75
View wickets Mohammad Talha 7 1 22 2 3.14 (2w)
View wickets Saeed Ajmal 10 0 40 3 4.00
Pakistan innings (target: 246 runs from 50 overs) R M B 4s 6s SR
View dismissal Sharjeel Khan b Ashwin 25 47 30 3 1 83.33
View dismissal Ahmed Shehzad c Ashwin b Mishra 42 64 44 6 0 95.45
View dismissal Mohammad Hafeez c Kumar b Ashwin 75 130 117 3 2 64.10
View dismissal Misbah-ul-Haq* run out (Jadeja/Mishra) 1 8 4 0 0 25.00
View dismissal Umar Akmal c Jadeja b Mishra 4 17 17 0 0 23.52
View dismissal Sohaib Maqsood run out (†Karthik/Ashwin) 38 91 53 2 1 71.69
Shahid Afridi not out 34 33 18 2 3 188.88
View dismissal Umar Gul c Rahane b Kumar 12 19 12 0 1 100.00
View dismissal Mohammad Talha c Jadeja b Kumar 0 3 1 0 0 0.00
View dismissal Saeed Ajmal b Ashwin 0 1 1 0 0 0.00
Junaid Khan not out 1 2 1 0 0 100.00
Extras (lb 11, w 6) 17
Total (9 wickets; 49.4 overs) 249 (5.01 runs per over)
Fall of wickets 1-71 (Sharjeel Khan, 10.6 ov), 2-93 (Ahmed Shehzad, 14.6 ov), 3-96 (Misbah-ul-Haq, 16.2 ov),4-113 (Umar Akmal, 22.2 ov), 5-200 (Mohammad Hafeez, 43.3 ov), 6-203 (Sohaib Maqsood, 44.4 ov),7-235 (Umar Gul, 48.3 ov), 8-236 (Mohammad Talha, 48.6 ov), 9-236 (Saeed Ajmal, 49.1 ov)
Bowling O M R W Econ
View wickets B Kumar 10 0 56 2 5.60 (3w)
Mohammed Shami 10 0 49 0 4.90
View wickets R Ashwin 9.4 0 44 3 4.55 (1w)
RA Jadeja 10 1 61 0 6.10
View wickets A Mishra 10 0 28 2 2.80 (2w)
Match details
Toss Pakistan, who chose to field
Points Pakistan 4, India 0
ODI debut Mohammad Talha (Pakistan)
Player of the match Mohammad Hafeez (Pakistan)
Umpires NJ Llong (England) and BNJ Oxenford (Australia)
TV umpire RR Wimalasiri (Sri Lanka)
Match referee JJ Crowe (New Zealand)
Reserve umpire Tanvir Ahmed
---- facebook comment plugin here -----

Latest