Connect with us

National

ഡി എം കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; എ രാജ വീണ്ടും മല്‍സരിക്കും

Published

|

Last Updated

ചെന്നൈ: ഡി എം കെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. അഴിമതിക്കേസ് പ്രതികളായ എ രാജയും ദയാനിധി മാരനും പാര്‍ട്ടി ടിക്കറ്റില്‍ ജനവിധി തേടും. എന്നാല്‍ കരുണാനിധിയുടെ മകനും അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയുമായ അഴഗിരിക്ക് സീറ്റ് നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അഴഗിരിയെ കുറിച്ച് ചോദിച്ച് തന്നെ വിഷമിപ്പിക്കരുത് എന്നായിരുന്നു കരുണാനിധിയുടെ മറുപടി. യു പി എ സര്‍ക്കാറിനെ പിടിച്ചുകുലുക്കിയ ടുജി അഴിമതിക്കേസിലെ പ്രധാന പ്രതിയാണ് ടെലികോം മന്ത്രിയായിരുന്ന എ രാജ.

 

Latest