Connect with us

Kerala

വി എസിന് തിരുത്തേണ്ടിവരുമെന്ന് കെ കെ രമ

Published

|

Last Updated

കോഴിക്കോട്: ആര്‍ എം പിക്കെതിരായ വി എസ് അച്ചുതാനന്ദന്റെ പുതിയ നിലപാട് അദ്ദേഹത്തിന് തിരുത്തേണ്ടിവരുമെന്ന് കെ കെ രമ.സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് വി എസിന് അധിക കാലം പാര്‍ട്ടിയില്‍ തുടരാനാവില്ല. കെ സി രാമചന്ദ്രനെ പുറത്താക്കാന്‍ സി പി എം നിര്‍ബന്ധിതമായത് വി എസിന്റെ ഇടപെടല്‍ മൂലമാണെന്നും രമ പറഞ്ഞു.

---- facebook comment plugin here -----

Latest