Connect with us

Kerala

പറവൂരിലെ ഇരട്ടക്കൊല: പ്രതി അറസ്റ്റില്‍

Published

|

Last Updated

പറവൂര്‍: പറവൂരില്‍ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്ക്കാട് വീട്ടില്‍ ജോഷി ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ജോസ്-റോസ്ലി ദമ്പതികളുടെ മകന്റെ സുഹൃത്താണ് ജോഷി. കൊലക്കുപയോഗിച്ച വെട്ടുകത്തി പോലീസ് കണ്ടെടുത്തു.

Latest