Connect with us

Kerala

വി എസിന്റെ മുന്‍ പി എ സുരേഷിനെ സി ബി ഐ ചോദ്യം ചെയ്തു

Published

|

Last Updated

പാലക്കാട്: ഡാറ്റാ സെന്റര്‍ കേസില്‍ വി എസ് അച്ചുതാനന്ദന്റെ പി എ എ സുരേഷിനെ സി ബി ഐ ചോദ്യം ചെയ്തു. പാലക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഡാറ്റാ സെന്റര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകള്‍ കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സി ബി ഐ സംഘം സുരേഷിനോട് ചോദിച്ചത്. സി ബി ഐ കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥരാണ് സുരേഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ അരമണിക്കൂറോളം നീണ്ടുനിന്നു.

Latest