Connect with us

Gulf

യന്ത്രത്തകരാര്‍: ഷാര്‍ജ - തിരുവനന്തപുരം വിമാനം വൈകുന്നു

Published

|

Last Updated

ദുബൈ: യന്ത്രത്തകരാറിനെ തുടര്‍ന്ന് ഷാര്‍ജ – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം ഉച്ചവരെ യാത്ര തിരിച്ചിട്ടില്ല. ഉച്ചക്ക് ഇന്ത്യയില്‍ നിന്ന് എത്തുന്ന വിമാനത്തില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ അയക്കുമെന്നും ഇതുപയോഗിച്ച് തകരാര്‍ പരിഹരിച്ച ശേഷം വിമാനം യാത്ര തിരിക്കുമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.

യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

Latest