Connect with us

Idukki

ബസ്റ്റാന്‍ഡില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു

Published

|

Last Updated

തൊടുപുഴ: ബസ്റ്റാന്‍ഡില്‍ വെച്ച് തമിഴ് യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കുമളി ബസ്റ്റാന്‍ഡിലാണ് നാടിനെ നടുക്കിയ സംഭവം. തമിഴ്‌നാട് സ്വദേശി അന്നലക്ഷ്മി(29)യെ തമിഴ്‌നാട് സ്വദേശിയായ മണികണ്ഠന്‍ (29) കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിഹിത ബന്ധമാണു കൊലക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Latest