National
പാചക വാതക വിലയില്‍ നേരിയ കുറവ്; സബ്‌സിഡി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില നേരിയ തോതില്‍ കുറച്ചു. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയുമാണ് കുറച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 945 രൂപയും വാണിജ്യ സിലിണ്ടറിന് 1634 യുപയുമായി വില. സബ്‌സിഡി സിലിണ്ടറിന്റെ വില 441 രൂപയായി തുടരും.
പ്രതിമാസ വില വ്യതിയാനത്തിന്റെ ഭാഗമായി എണ്ണക്കമ്പനികളാണ് വില കുറച്ചത്.
---- facebook comment plugin here -----