Connect with us

International

മുര്‍സി അനുകൂലികള്‍ക്ക് ജീവപര്യന്തം

Published

|

Last Updated

കെയ്‌റോ: ഈജിപ്ത് മുന്‍പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഫയ്യൂം പ്രവിശ്യയില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ കേസിലാണ് 28 മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ശിക്ഷിച്ചത്. കൊലപാതകം, അക്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
കഴിഞ്ഞ മാസം 102 മുര്‍സി അനുകൂലികളെ പത്തു വര്‍ഷം തടവിന് ശിക്ഷിച്ചത് വിവാദമായിരുന്നു.