Connect with us

Kerala

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി പിടിയില്‍

Published

|

Last Updated

പാലക്കാട്:കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി പാലക്കാട് അറസ്റ്റിലായി. ഹൈദരലിയാണ് അറസ്റ്റിലായത്.ചെന്നൈയിലെ ആര്‍എസ്എസ് ആസ്ഥാനം ആക്രമിച്ചകേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Latest