Connect with us

National

മോഹന്‍ ഭഗവതിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി:ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഭഗവതിന്റെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.സുരക്ഷാ വാഹനത്തിലാണ് കാര്‍ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ സുരക്ഷാ വാഹനം ഭഗവതിന്റെ കാറില്‍ ഇടിക്കുയായിരുന്നു.ഉച്ചക്ക് 12.15നാണ് സംഭവം.ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.