Connect with us

Kerala

അബ്ദുല്ലക്കുട്ടി രാജിവയ്‌ക്കേണ്ടതില്ല:മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍:അബ്ദുല്ലക്കുട്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സരിത മൊഴി നല്‍കിയ സാഹചര്യത്തില്‍ അബ്ദുല്ലക്കുട്ടി രാജിവയ്‌ക്കേണ്ടതില്ലെന്നും ആരോപണവിധേയരെ കുറ്റക്കാരായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി.കണ്ണൂരില്‍ അബ്ദ്ദുല്ലക്കുട്ടയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.കൂടിക്കാഴ്ചയ്ക്കിടെ അബ്ദുല്ലക്കുട്ടി രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം.