Connect with us

Kerala

ചെന്നിത്തല ഡല്‍ഹിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തത്ത ഡല്‍ഹിയിലേക്ക് പോകും.മന്ത്രിസഭാ പുന:സംഘടന വേണ്ടെന്ന ഐ ഗ്രൂപ്പ് നിലപാട് ഹൈക്കമാന്റിനെ ധരിപ്പിക്കുകയാണ് ലക്ഷ്യം.സോണിയാഗാന്ധി,രാഹുല്‍ ഗാന്ധി, എകെ ആന്റണി തുടങ്ങിയവരുമായി ചെന്നിത്തല ചര്‍ച്ച നടത്തും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞദിവസം ഹൈക്കമാന്റില്‍ നിന്നും മന്ത്രിസഭാ പുന:സംഘടനക്കുള്ള അനുമതി വാങ്ങിയിരുന്നു.