Connect with us

National

ലോക്‌സഭാംഗങ്ങളെ ഉപദേശിച്ച് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി:ലോക്‌സഭാംഗങ്ങളെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.കാലില്‍ തൊട്ട് വന്ദിക്കുകയല്ല കഠിനാധ്വാനം നടത്തുകയാണ് വേണ്ടത്.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നന്നായി പഠിച്ച് അത് പരിഹരിക്കാന്‍ തയ്യാറാകണം.ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കണം.മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധം പുലര്‍ത്തുകയും ഉപജാപക സംഘങ്ങളെ ഒഴിവാക്കുകയും ചെയ്യണം.പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു  മോഡി.

മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്നും നരേന്ദ്ര മോഡി ലോക്‌സഭാംഗങ്ങളെ ഉപദേശിച്ചു.

Latest