Connect with us

Kottayam

വില്ലേജ് ഓഫീസില്‍ ഫയലുകള്‍ അടുക്കിവെക്കുന്നതിനിടെ പാമ്പ് കടിയേറ്റു

Published

|

Last Updated

കോട്ടയം: ഫയലുകള്‍ അടുക്കിവെയ്ക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരനെ പാമ്പ് കടിച്ചു. കോട്ടയം മുണ്ടക്കയം വില്ലേജ് ഓഫീസ് ജീവനക്കാരനും കൂവപ്പള്ളി സ്വദേശിയുമായ ശശിമോനാണ് പാമ്പ് കടിയേറ്റത്. ഇയാളെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest