Kerala
പുന:സംഘടന:സുധീരന്‍ ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം:മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് വിഎം സുധീരന്‍ ഡല്‍ഹിയിലേക്ക് പോകും.ഹൈക്കമാന്റ് നിര്‍ദേശത്തെത്തുടര്‍ന്നാണിത്.എന്നാല്‍ തന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധമില്ലെന്ന് വിഎം സുധീരന്‍ പറഞ്ഞു.അക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കുകയെന്നും സുധീരന്‍ പറഞ്ഞു.
---- facebook comment plugin here -----