Connect with us

National

ബദ്വാന്‍ കൂട്ടമാനഭംഗം:സി ബി ഐ അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ ബദ്വാനില്‍ രണ്ട് പെണ്‍കുട്ടികളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയത് സിബിഐ അന്വേഷിക്കും.ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.