Connect with us

International

ഇറാഖില്‍ അടിയന്തരാവസ്ഥ

Published

|

Last Updated

ബാഗ്ദാദ്:ഇറാഖ് നഗരമായ മൊസൂള്‍ തീവ്രവാദികള്‍ പിടിച്ചെടുത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പ്രധാനമന്ത്രി നൂരി അല്‍ മാലികിയാണ് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ചത്.ഇറാഖിലെ തന്ത്രപ്രധാന മേഖലയും രണ്ടാമത്തെ വലിയ നഗരവുമാണ് മൊസൂള്‍.തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് മാലികി ആവശ്യപ്പെട്ടു.തീവ്രവാദ ആക്രമണങ്ങളില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Latest