Connect with us

National

പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനം ഭൂട്ടാനിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച ഭൂട്ടാന്‍ സന്ദര്‍ശിക്കും.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി ഭൂട്ടാനിലേക്ക് തിരിക്കുന്നത്.പ്രധാനമന്ത്രിയായ ശേഷമുള്ള മോഡിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

Latest