Connect with us

Sports

ജാപനീസ് റഫറിയെ പുറത്താക്കണം: ക്രൊയേഷ്യ കോച്ച്

Published

|

Last Updated

ആ ജാപനീസ് റഫറിയെ പുറത്താക്കണം. ഈ വിധത്തിലാണ് പോകുന്നതെങ്കില്‍ ലോകകപ്പില്‍ നൂറ് പെനാല്‍റ്റികളുണ്ടാകും. ബ്രസീലിനെതിരെ ക്രൊയേഷ്യക്ക് മേല്‍ക്കൈ നഷ്ടമായത് റഫറിയുടെ മോശം തീരുമാനത്തിലാണ്                             –      നികോ കോവാക്(ക്രൊയേഷ്യ കോച്ച്‌)

Latest