Connect with us

National

റെയില്‍വേ യാത്രാ-ചരക്ക് നിരക്ക് കൂട്ടും

Published

|

Last Updated

ന്യൂഡല്‍ഹി:റെയില്‍വേ യാത്രാ നിരക്കും ചരക്ക് കൂലിയും കൂട്ടിയേക്കും.ഇതു സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് സര്‍ക്കാറിന് ശുപാര്‍ശ നല്‍കി.പ്രധാനമന്ത്രി നരേന്ദ്രമോഡിയും റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയും ഇക്കാര്യം ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.നിരക്ക് വര്‍ധനയോട് പ്രധാനമന്ത്രിക്ക് വിയോജിപ്പുണ്ട്.നിരക്ക് വര്‍ധന ഒഴിവാക്കാനാവില്ലെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ നിലപാട്.അഞ്ച് ശതമാനം വര്‍ധനയാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.