Connect with us

National

രാജിവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ജെ.ബി പട്‌നായിക്

Published

|

Last Updated

ന്യൂഡല്‍ഹി; താന്‍ രാജിവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അസം ഗവര്‍ണര്‍ ജെ ബി പട്‌നായിക്. രാഷ്ട്രപതിയെ സന്ദര്‍ശിച്ചത് ഔപചാരിക നടപടി മാത്രമാണ്. രാജിവെക്കുമ്പോള്‍ മാത്രമാണോ രാഷ്ട്രപതിയെ കാണുന്നതെന്നും ജെ ബി പട്‌നായിക് ചോദിച്ചു.

Latest