Connect with us

Kerala

ഭരത് ഭൂഷണ്‍ സ്വത്തു വവരം മറച്ചുവെച്ചെന്ന് വി എസ്;ഇല്ലെന്ന് ഭരത് ഭൂഷണ്‍

Published

|

Last Updated

തിരുവനന്തപുരം:ചീഫ് സെക്രട്ടറി ഭരത് ഭൂഷണെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
ഭരത് ഭൂഷണെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം നടത്തണമെന്ന് വിഎസ് ആവശ്യപ്പെട്ടു.ഭരത് ഭൂഷണ്‍ സ്വത്ത് വിവരം സര്‍ക്കാരില്‍നിന്ന് മറച്ചുവെച്ചതായും വി എസ് ആരോപിച്ചു.കൊച്ചിയിലേയും ഡല്‍ഹിയിലേയും സ്വത്തു വിവരമാണ് മറച്ചുവെച്ചതെന്നും വി എസ് പറഞ്ഞു.
എന്നാല്‍ താന്‍ സ്വത്ത് വിവരം മറച്ചുവെച്ചിട്ടില്ലെന്ന് ഭരത് ഭൂഷണ്‍ പറഞ്ഞു.നോയിഡയില്‍ വില്ല വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.