Connect with us

Ongoing News

എംടിഎസിന്റെ ബ്ലേസ് 5.0 പുറത്തിറങ്ങി

Published

|

Last Updated

97 ജിബി സൗജന്യ ഡാറ്റയുമായി എംടിഎസിന്റെ ബ്ലേസ് 5.0 സ്മാര്‍ട്ടഫോണ്‍ സിസ്‌റ്റേമ ശ്യാം ടെലി സര്‍വീസസ്(എസ്എസ്ടിഐ) പുറത്തിറക്കി. പര്‍ച്ചേസിനൊപ്പം ഡാറ്റാ പാക്ക് സൗജന്യമായി ലഭിക്കുന്നുവെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 10999രൂപ വിലയുള്ള ഫോണില്‍ 198 രൂപ ആദ്യം റീചാര്‍ജ് ചെയ്യണം. ശേഷം ഒരു ലക്ഷം എംബി മൊബൈല്‍ ഡാറ്റ ലഭിക്കും. മുപ്പത് ദിവസംവരെയാണ് ഈ ഡാറ്റയുടെ കാലാവധി.

Latest