Connect with us

National

ബര്‍ദനെതിരെ വീണ്ടും വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി:സിപിഐ ദേശീയ കൗണ്‍സിലില്‍ എ ബി ബര്‍ദനെതിരെ വീണ്ടും വിമര്‍ശനം.ബര്‍ദന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്ന് കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു.
സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി ബര്‍ദനും കേരള അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രനും ഇന്നലെ യോഗത്തില്‍ ഏറ്റുമുട്ടിയിരുന്നു.

Latest