Connect with us

National

ഇന്ത്യയിലെ കള്ളപ്പണക്കാരുടെ വിവരം കൈമാറുമെന്ന് സ്വിസ് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി:സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറുമെന്ന് സ്വിറ്റ്‌സര്‍ലന്റ് അറിയിച്ചു.സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ ഇന്ത്യക്ക് 58ാം സ്ഥാനമാണുള്ളത്.ബ്രിട്ടനാണ് ഒന്നാമത്.
സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ ദീര്‍ഘ കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ്.സ്വിസ് ബാങ്ക് നിക്ഷേപകരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താറില്ല.എന്നാല്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലന്റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.അക്കൗണ്ടുള്ളവരുടെ പേരുവിവരങ്ങളും തുകയുടെ കണക്കുമായിരിക്കും ഇന്ത്യക്ക് കൈമാറുക.

Latest