Connect with us

Techno

ആന്‍ഡ്രോയിഡ് കിറ്റ് കാറ്റുമായി കാര്‍ബണിന്റെ ബജറ്റ് ഫോണ്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ കിറ്റ്കാറ്റുമായി കാര്‍ബണിന്റെ ബജറ്റ് ഫോണ്‍ വിപണിയിലെത്തി. കാര്‍ബണ്‍ ടൈറ്റാനിയം എസ് 99 എന്ന് പേരിട്ട ഈ ഫോണിന്റെ വില 5990 രൂപയാണ്.

ഇരട്ട സിം, നാല് ഇഞ്ച് സ്‌ക്രീന്‍, 1.3 ജിഗാ ഹെര്‍ട്‌സ് ക്വാഡ് ക്വാര്‍ പ്രൊസസര്‍, 512 എം ബി റാം, 5 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, എല്‍ ഇ ഡി ഫഌഷ്, 4 ജി ബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്, 32 ജി ബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി കാര്‍ഡ് തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. 1400 എം എ എച്ചാണ് ബാറ്ററി കപ്പാസിറ്റി.

Latest