Connect with us

Idukki

വാഗമണ്ണില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം

Published

|

Last Updated

ഇടുക്കി: വാഗമണ്ണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞ് ഒരു കുട്ടിയടക്കം രണ്ടുപേര്‍ മറിച്ചു. കട്ടപ്പന വള്ളിയാംകുന്നേല്‍ സജി ജോസഫ് ഇളയമകള്‍ അയോണ എന്നിവരാണ് മരിച്ചത്. സജിയുടെ ഭാര്യയേയും മറ്റൊരു മകനായ പ്രസൂണിനേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഗമണ്‍ കാരിക്കാട് ടോപ്പില്‍ ബുധനാഴ്ച്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.മൂടല്‍ മഞ്ഞും കനത്ത മഴയും മൂലം കാഴ്ച്ച തടസ്സപ്പെട്ടതാണ് അപകട കാരണമെന്നാണ് സൂചന.

---- facebook comment plugin here -----

Latest