Connect with us

Kerala

യൂത്ത് കോണ്‍ഗ്രസിനെ പിന്തുണച്ച് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ നേരത്തേത്തന്നെ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിരുന്നെന്ന് രമേശ് ചെന്നിത്തല.യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി മഹേഷിന്റെ പല പരാമര്‍ശങ്ങളോടും യോജിക്കുന്നു.യൂത്ത് കോണ്‍ഗഗ്രസില്‍ തെരഞ്ഞെടുപ്പ് മാത്രമേയുള്ളൂ രാഷ്
ട്രീയ പ്രവര്‍ത്തനമില്ല.എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനങ്ങളെ പിന്തുണക്കുന്നില്ല.കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ യോഗ്യനാണ്.തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി നേതാക്കളെ തള്ളിപ്പറയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Latest