Connect with us

Ongoing News

ദേശീയ ഗെയിംസ് ജനുവരി 31 മുതല്‍

Published

|

Last Updated

തിരുവനന്തപുരം: 35ാംമത് ദേശീയ ഗെയിംസ് ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കുമെന്ന് സംഘടക സമിതി അറിയിച്ചു. വൈകിട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മത്സര തീയ്യതി സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. ഏഴു ജില്ലകളിലെ 29 വേദികളിലായാണ്‌സ്പീ മത്സരം നടക്കുക. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.രാമചന്ദ്രനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 11,500 താരങ്ങള്‍ ഗെയിംസില്‍ പങ്കാളികളാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഇത്തവണ ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

 

---- facebook comment plugin here -----

Latest