Connect with us

Kerala

പ്രധാനാധ്യാപിക ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം:കോട്ടണ്‍ ഹില്‍ സ്‌കൂളിലെ സ്ഥലം മാറ്റിയ പ്രധാനാധ്യപിക മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചു.മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണക്കുറിപ്പിലാണ് ഖേദ പ്രകടനം.അപമര്യാദയായി മന്ത്രിയോട് പെരുമാറിയിട്ടില്ല.
അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ തന്നെ നിലനിര്‍ത്തണം.അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രിക്ക് നല്‍കിയ മൂന്ന് പേജുള്ള വിശദീകരണത്തില്‍ ഊര്‍മിളദേവി വ്യക്തമാക്കി.