Connect with us

National

ആസാമില്‍ മിന്നല്‍ പ്രളയം; ഏഴ് മരണം

Published

|

Last Updated

ഗുവാഹത്തി:ആസാമിലുണ്ടായ മിന്നല്‍ പ്രളത്തില്‍ ഏഴ് പേര്‍ മരിച്ചു.പ്രളയം ആറ് ജില്ലകളെ ബാധിച്ചു.സൈന്യം രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.പതിമൂന്ന് ഗ്രാമങ്ങളിലെ കൃഷി പൂര്‍ണമായും നശിച്ചതായാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ പതിനഞ്ച് മണിക്കൂറില്‍ കനത്ത മഴയാണ് സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഗുവാഹത്തിയടക്കമുള്ള പല നഗരങ്ങളിലും വെള്ളപ്പൊക്കമാണ്.ഗതാഗതവും വൈദ്യുതിയും താറുമാറായി.ദുരിത ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ഉടന്‍ സന്ദര്‍ശിക്കും.

---- facebook comment plugin here -----

Latest