Connect with us

National

മുംബൈ ഛത്രപതി ശിവജി ടെര്‍മിനസില്‍ തീപിടുത്തം; ആളപായമില്ല

Published

|

Last Updated

മുംബൈ: മുംബൈയിലെ തിരിക്കേറിയ റെയില്‍വേ സ്റ്റേഷനായ ഛത്രപതി ശിവജി ടെര്‍മിനസില്‍ തീപിടുത്തം. ആളപായമില്ല. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് വിംഗിലാണ് തീപിടുത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

മുംബൈയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് ഛത്രപതി റെയില്‍വേ സ്റ്റേഷന്‍. തീപിടുത്തം ഉണ്ടാവാനുള്ള കാരണം വ്യക്തമായിട്ടില്ല.

Latest