Connect with us

Kerala

`ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ്':മമ്മൂട്ടി അംബാസഡര്‍

Published

|

Last Updated

തിരുവനന്തപുരം:നടന്‍ മമ്മൂട്ടി ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ ബ്രാന്റ് അംബാസഡറാകും.കേരളത്തിലെ വിദ്യാലയങ്ങളെ ലഹരിമുക്തമാക്കാനുള്ള പദ്ധതിയാണിത്.വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Latest