Connect with us

Kerala

ദേശീയ പാതാ വികസനം അട്ടിമറിക്കുന്നു:വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം:ദേശീയ പാതാ വികസനം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍.ലീഗിന്റെ അറിവോടെയാണ് സര്‍ക്കാറിന്റെ ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Latest