Connect with us

National

കാര്‍ഷിക വായ്പാ പദ്ധതിക്ക് എട്ടു ലക്ഷം കോടി

Published

|

Last Updated

ന്യൂ ഡല്‍ഹി:കാര്‍ഷിക മേഖലയില്‍ നബാര്‍ഡ് വഴി ദീര്‍ഘകാല പദ്ധതികള്‍ക്ക് 8 ലക്ഷം കോടി നാക്കിയിരിപ്പുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി.കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വയ്പ ലഭ്യമാക്കും.കര്‍ഷകര്‍ക്കായി പ്രത്യേക ചാനല്‍ നിലവില്‍ വരും.ഇതിനായി 100 കോടി രൂപ വകയിരുത്തി.ഭൂരഹിതരായ അഞ്ചുലക്ഷം കര്‍ഷകര്‍ക്ക് സഹായം നല്‍കും.നബാര്‍ഡിന്റെ സഹായത്തോടെയായിരിക്കും നല്‍കുക.സമയബന്ധിതമായി വായ്പ തിരിച്ചടച്ചാല്‍ 3 ശതമാനം ഇന്റന്‍സീവ് നല്‍കും.ഹരിയാനയിലും തെലങ്കാനയിലും ഹോര്‍ട്ടികള്‍ച്ചര്‍ സര്‍വകലാശാല തുടങ്ങും.

Latest