Kerala
സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നു: കാര്‍ത്തികേയന്‍
തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ താല്‍പര്യമുണ്ടെന്ന് ജി കാര്‍ത്തികേയന്‍. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട്. രാജിവയ്ക്കാന്‍ പാര്‍ട്ടിയോട് അനുമതി തേടിയിരുന്നു. അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണ്. മറ്റൊരു പദവിക്കുവേണ്ടിയുമല്ല സ്ഥാനം ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം രാജിവച്ച് അടുത്ത മന്ത്രിസഭാ പുന:സംഘടനയില്‍ മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
---- facebook comment plugin here -----