Connect with us

Kerala

ആറന്‍മുള വിമാനത്താവളം വേണ്ടെന്ന് പി സി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളം വേണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇക്കാര്യത്തില്‍ തന്റെ നിലപാട് തന്നെയാണ് മുഖ്യമന്ത്രിക്കും കെ എം മാണിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
ആറന്‍മുളയിലെ ജനവിധിയെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സഭയില്‍ പിടിച്ചുനില്‍ക്കാനാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

Latest