Connect with us

Kerala

എന്‍എസ്എസിന് അബ്ദുറബ്ബിന്റെ മറുപടി

Published

|

Last Updated

തിരുവനന്തപുരം: എന്‍എസ്എസിന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ മറുപടി. സര്‍ക്കാര്‍ അനുവദച്ച അധിക പ്ലസ്ടു ബാച്ചുകള്‍ തുടങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയാല്‍ ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അപ്പോള്‍ ആലോചിക്കും. എന്‍എസ്എസിന് എന്തു നിലപാട് വേണമെങ്കിലും സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest